Breaking News

‘പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന’; പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി ഇഡി

പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി ഇഡി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നയിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗുഢാലോചന നടത്തിയെന്ന് ഇഡി ആരോപിച്ചു. ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച പരാമര്‍ശം ഉള്ളത്. കേരളത്തില്‍ നിന്ന് വ്യാഴാഴ്ച...

ചെസ് ഒളിമ്പ്യാഡിന് ഇന്ന് തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ചെസ് ഒളിംപ്യാഡിന് ഇന്ന് തമിഴ്നാട്ടിലെ മഹാബലിപുരത്ത് തുടക്കമാകും. വൈകിട്ട് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്യും. നാല് വേദികളിലായി നാളെ മുതലാണ് മത്സരങ്ങൾ...

പ്രധാനമന്ത്രിക്ക് എതിരെ വാചകങ്ങളുമായി വാഹനം; പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി

പ്രധാനമന്ത്രിക്ക് എതിരെയുള്ള വാക്കുകളെഴുതിയ വാഹനം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. തിരുവനന്തപുരം, പട്ടം പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തു. പഞ്ചാബ് സ്വദേശിയായ ഓംകാറിന്‍റെ പേരിലുള്ള യുപി രജിസ്‌ട്രേഷൻ വാഹനമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് വൈകിട്ടോടെയാണ്...

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം; റോഡുമാര്‍ഗം വരുമെന്ന് കരുതിയില്ലെന്ന് ബികെയു നേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡു മാര്‍ഗം വരുന്നുണ്ടെന്ന് അറിഞ്ഞല്ല റോഡ് ഉപരോധിച്ചത് എന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ക്രാന്തികാരി(ബികെയു) സംഘടന വ്യക്തമാക്കി. ഫിറോസ്പുരിലെ റാലിയില്‍ പങ്കെടുക്കാന്‍ പ്രധാമനമന്ത്രി ഇതുവഴിയാണ് വരുന്നത് അതിനാല്‍ റോഡ് ഒഴിവാക്കാന്‍...

‘ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, മറ്റേതെങ്കിലും രാജ്യത്തിന്റേതല്ല’: വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും മോദിയുടെ ചിത്രം നീക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിങ്കളാഴ്ച ഹൈക്കോടതി തള്ളി. “മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, മറ്റേതെങ്കിലും രാജ്യത്തിന്റേതല്ല എന്തിനാണ് നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ച്...

ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം

ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിയെ വധിക്കാൻ ശ്രമം നടന്നതായി ഇറാഖ് സൈന്യം. ഞായറാഴ്ച പുലർച്ചെ ബാഗ്ദാദിലെ മുസ്തഫ അൽ ഖാദിമിയുടെ വസതി ലക്ഷ്യമാക്കി സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ആക്രമണം നടത്തിയതായി ഇറാഖ് സൈന്യം...

തെരഞ്ഞെടുപ്പിലെ കനത്ത തോൽവി; പ്രധാനമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കേരളത്തിലെ തോൽവി സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രനേതൃത്വത്തിന് നൽകി. റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ചതായി സമിതി ചെയർമാൻ സി.വി ആനന്ദബോസ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിലെ വീഴ്ച ഉൾപ്പെടെയുള്ള വിഷയങ്ങളാണ് റിപ്പോർട്ടിലെന്നാണ് സൂചന....

യാസ് ചുഴലിക്കാറ്റ്; പ്രധാനമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും

യാസ് ചുഴലിക്കാറ്റിനെതിരായ തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വകുപ്പുതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. സർക്കാർ ഉദ്യോഗസ്ഥരും ദുരന്തനിവാരണ, ടെലികോം, പവർ, സിവിൽ ഏവിയേഷൻ ഉദ്യോഗസ്ഥരും പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും...

ഡല്‍ഹിയില്‍ വാക്‌സിനുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററൊട്ടിച്ച അഞ്ചു പേര്‍ അറസ്റ്റില്‍

കോവിഡ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പോസ്റ്ററൊട്ടിച്ചതിന് അഞ്ചു പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വടക്ക് കിഴക്കൻ ഡല്‍ഹിയിലെ ട്രാൻസ് യമുന ഭാഗത്തുനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ ആരെയാണ്...

പ്രധാനമന്ത്രി നരേന്ദ്രമോദി നുണ പറയുന്നു : കർഷക സംഘടനകൾ

പ്രധാനമന്ത്രി നരേന്ദ്രമോദി നുണ പറയുന്നുവെന്ന് കർഷക സംഘടനകൾ. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രേരണയിൽ അല്ല പ്രക്ഷോഭമെന്നും കർഷക ദ്രോഹ നിലപാടുകളിൽ പൊറുതിമുട്ടിയാണ് കർഷകർ പ്രക്ഷോഭത്തിനിറങ്ങിയതെന്നും കർഷക സംഘടനാ നേതാക്കൾ പറഞ്ഞു. കേരളത്തിൽ മണ്ഡികൾ കൊണ്ടുവരാൻ...