Breaking News

ഉദ്യോഗസ്ഥയോട് പ്രതികാര നടപടി; റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് എതിരെ പരാതി നല്‍കുമെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍

റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ജയതിലകനെതിരെ നടപടി ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. സി. ആര്‍ പ്രാണകുമാര്‍. ആര്‍ടിഐ പ്രകാരം മറുപടി നല്‍കിയ ഉദ്യോഗസ്ഥരോടുള്ള പ്രതികാര നടപടി ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. കെപിസിസി...