Breaking News

98ൽ നിന്നും 67 കിലോയായാണ് അന്ന് ഞാൻ ഭാരം കുറ‍ച്ചത്.., ഒരു സീനിൽ തലകറങ്ങി വീഴുക വരെ ചെയ്തു; പൃഥ്വിരാജ്

ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകനായെത്തുന്ന ആടുജീവിതത്തിന്റെ റിലീസിന് വേണ്ടിയാണ് പ്രേക്ഷകരെല്ലാം കാത്തിരിക്കുന്നത്. ആടുജീവിതത്തിനായി പൃഥ്വിരാജ് നടത്തിയ മേക്കോവറുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് ഏറെ വർക്ക്വൗട്ട് ചെയ്തെത്തിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അദ്ദേഹം...

സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കാൽനട മേൽപാലം നാടിന് സമർപ്പിച്ചു

തിരുവനന്തപുരം നഗരവാസികൾക്കായി കിഴക്കേകോട്ടയിൽ പണി കഴിപ്പിച്ച കാൽനട മേൽപ്പാലം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. അഭിമാനം അനന്തപുരി എന്ന സെൽഫി പോയിന്റിന്റെ ഉദ്ഘാടനം നടൻ പൃഥ്വിരാജ് നിവഹിച്ചു. സംസ്ഥാനത്തെ...

‘പൃഥ്വി എഴുതിയ കവിത പണ്ടേ ചർച്ചയായതാണ്…..! അന്ന് കുട്ടിക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്നാണ് ടീച്ചർ ചോദിച്ചത്’; മല്ലിക സുകുമാരൻ

പൃഥ്വിരാജിന്റെ കവിതയെപ്പറ്റി മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ജിഞ്ചർ മീഡിയയോട് സംസാരിക്കുന്നതിനിടെയാണ് മല്ലിക പൃഥ്വിരാജിൻ്റെ കവിതയെപ്പറ്റി മനസ്സ് തുറന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ മാ​ഗസിലേയ്ക്ക് പൃഥ്വി...

അത് സാധിച്ചല്ലോ, ഞാന്‍ രാജുവിന് ഷെയ്ക് ഹാന്‍ഡ് കൊടുത്തിട്ട് പറഞ്ഞു: അലന്‍സിയര്‍

കടുവ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ച് നടന് അലന്‍സിയര്‍. ഇടയ്ക്ക് ഷാജി കൈലാസിന് വേറൊരു ലൊക്കേഷനില്‍ പോകേണ്ട അവസ്ഥയുണ്ടായെന്നും അതിനാല്‍ ഒരു രംഗം നടന്‍ പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്‌തെന്നും അലന്‍സിയര്‍ പറയുന്നു....

നിങ്ങള്‍ക്ക് ഇതും വശമുണ്ടോ ?; യൊഹാനിയുടെ പാട്ടിന് കഹോണില്‍ താളം പിടിച്ച് പൃഥ്വിരാജ്; വീഡിയോ പങ്കുവെച്ച് സുപ്രിയ

കൊച്ചി: അഭിനയത്തിന് പുറമെ സിനിമയിലെ മറ്റു മേഖലകളിലും കഴിവു തെളിയിച്ച വ്യക്തിയാണ് പൃഥ്വിരാജ്. സംവിധായകനായും ഗായകനായും നിര്‍മ്മാതാവായുമെല്ലാം പൃഥ്വിരാജിനെ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ നല്ലൊരു കഹോണ്‍ ആര്‍ട്ടിസ്റ്റ് കൂടിയാണെന്ന് താനെന്ന് തെളിയിക്കുകയാണ് പൃഥ്വിരാജ്. ആഗോള തലത്തില്‍...

സംവിധായകനായ പൃഥ്വിക്ക് ഇപ്പോള്‍ കുറച്ചു ‘വിലക്കൂടുതലാണ്’: സുപ്രിയ മേനോന്‍

‘ബ്രോ ഡാഡി’ സംവിധാനം ചെയ്യുന്നതിന്റെ തിരക്കിലാണ് പൃഥ്വിരാജ്. ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും പൃഥ്വിക്ക് ഉണ്ടാവുന്ന സമ്മര്‍ദ്ദത്തെ കുറിച്ച് തുറന്നു പറയുകയാണ് താരത്തിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍. സംവിധായകന്‍ ആകുമ്പോള്‍ വീട്ടില്‍ സംസാരിക്കുക പോലുമില്ലെന്ന്...