Breaking News

രണ്ടു കാര്യങ്ങൾ പാടില്ല! കാമുകനു മുന്നിൽ കണ്ടീഷൻവെച്ച് പ്രിയ ഭവാനി ശങ്കർ

തെന്നിന്ത്യൻ നായികമാരിലെ പുതിയ താരങ്ങളിൽ വളരെ പെട്ടെന്നു പ്രേക്ഷക ഇഷ്ടം നേടിയെടുത്തയാളാണ് പ്രിയ ഭവാനി ശങ്കർ. കരിയറിൻ്റെ തുടക്ക കാലം മുതൽ വ്യത്യസ്തവും ശ്രദ്ധേയവുമായ പ്രോജക്ടുകളുടെ ഭാ​ഗമാകാൻ ഈ നായികയ്ക്കു കഴിഞ്ഞിരുന്നു. ഇപ്പോൾ സൂപ്പർ...