Breaking News

അടിവസ്ത്രം കാണണമെന്ന് നിര്‍മ്മാതാവ് പറഞ്ഞു, സംവിധായകന്‍ സ്റ്റൈലിസ്റ്റ് വഴി അത് ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി പ്രിയങ്ക ചോപ്ര

ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ നേരിട്ട അവഗണനകളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ള താരമാണ് പ്രിയങ്ക ചോപ്ര. ഒരു ബോളിവുഡ് സംവിധായകനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര ഇപ്പോള്‍. തന്റെ അടിവസ്ത്രം കാണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടു എന്നാണ്...

ഒരു മാസത്തോളം ഇന്‍ജക്ഷനുകള്‍ എടുക്കേണ്ടി വന്നു, മുപ്പതാം വയസിലാണ് അണ്ഡം ശീതികരിച്ച് വച്ചത്: പ്രിയങ്ക ചോപ്ര

മുപ്പതാം വയസില്‍ താന്‍ അണ്ഡം ശീതികരിച്ചു വച്ചിരുന്നു എന്ന് പ്രിയങ്ക ചോപ്ര തുറന്നു പറഞ്ഞിരുന്നു. വാടകഗര്‍ഭപാത്രത്തിലൂടെ 39-ാം വയസിലാണ് പ്രിയങ്ക അമ്മയായത്. മാള്‍ട്ടി മേരി ചോപ്ര ജോനാസ് എന്നാണ് പ്രിയങ്കയുടെയും നിക് ജോനാസിന്റെയും മകളുടെ...

മലയാളത്തില്‍ അഭിനയിക്കാന്‍ തയ്യാര്‍, അതിലൊരു സഹായം കിട്ടണം: പ്രിയങ്ക ചോപ്ര

തെന്നിന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയെ വളരെ ബഹുമാനത്തോടെയാണ് നോക്കുന്നതെന്ന് നടി പ്രിയങ്ക ചോപ്ര. തനിക്ക് തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരുപാട് സുഹൃത്തുക്കളുണ്ടെന്നും ഈ ഭാഷകളില്‍ ഏതെങ്കിലും നല്ലൊരു പ്രൊജക്ട് വന്നാല്‍ അഭിനയിക്കാന്‍ തയാറാണെന്നും നടി പറഞ്ഞു....

പരിപാടിയുടെ ഉദ്ദേശം നല്ലതായിരുന്നു, എന്നാല്‍ അവതരിപ്പിച്ച രീതി തെറ്റ്; ‘ആക്ടിവിസ്റ്റ്’ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രിയങ്ക ചോപ്ര

വാഷിംഗ്ടണ്‍: ബോളിവുഡ് ലോകത്തെ പകരം വെക്കാനില്ലാത്ത പ്രകടനവുമായി ആരാധക മനസ്സില്‍ ഇടം നേടിയ താരമാണ് പ്രിയങ്ക ചോപ്ര. തന്റെ ആരാധകര്‍ക്ക് മുന്നില്‍ ഖേദം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. പ്രിയങ്ക അവതരിപ്പിക്കുന്ന പുതിയ പരിപാടിയായ ‘ആക്ടിവിസ്റ്റ്’...

‘ശരിക്കും പ്രിയങ്ക എന്റെ ക്ലോസ് ഫ്രണ്ട് ആണ്, എന്നാല്‍ അവള്‍ എന്നോട് അങ്ങനെ ചെയ്തതില്‍ അസ്വസ്ഥയാണ്’; പ്രിയങ്കയോടുള്ള ദേഷ്യം തുറന്നു പറഞ്ഞ കങ്കണ

സൂപ്പര്‍ ഹിറ്റായ ഫാഷന്‍ സിനിമയില്‍ അഭിനയിച്ചതു മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു നടി കങ്കണ റണാവത്തും പ്രിയങ്ക ചോപ്രയും. പല അഭിമുഖങ്ങളിലും പ്രിയങ്കയെ കുറിച്ച് കങ്കണ സംസാരിക്കാറുണ്ട്. എന്നാല്‍ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ പേരില്‍ പ്രിയങ്കയ്‌ക്കെതിരെയും കങ്കണ...

പ്രായം കൂടുന്തോറും എന്റെ ശരീരവും മാറിക്കൊണ്ടിരിക്കും; ശരീര സങ്കല്പങ്ങളെപ്പറ്റി മനസ്സു തുറന്ന് പ്രിയങ്ക ചോപ്ര

ലണ്ടന്‍: നിലപാട് കൊണ്ടും അഭിനയം കൊണ്ടും ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ മികച്ച റോളുകള്‍ക്ക് ശേഷം ഹോളിവുഡിലും ശക്തമായ കഥാപാത്രങ്ങള്‍ ചെയ്ത് തന്റെ സാന്നിദ്ധ്യമറിയിക്കാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ശരീര...

ഇന്ത്യ ഈസ് ബ്ലീഡിംഗ്; കൊവിഡില്‍ ഇന്ത്യയെ സഹായിക്കാന്‍ ഫണ്ട് രൂപീകരിച്ച് പ്രിയങ്ക ചോപ്ര

ന്യൂയോര്‍ക്ക്: കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന ഇന്ത്യയെ സഹായിക്കാന്‍ ധനസമാഹരണത്തിനായി ഒരു ഫണ്ട് രൂപീകരിക്കാനൊരുങ്ങി നടി പ്രിയങ്ക ചോപ്ര ജൊനാസ്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രഖ്യാപനം. ഇന്ത്യയിലെ എന്റെ കുടുംബാംഗങ്ങളും സുഹൃത്തുകളും പ്രതിസന്ധിയിലാണ്....

‘ഇരുണ്ട നിറമുള്ള തീവ്രവാദി നിങ്ങളുടെ രാജ്യത്ത് പോയി കൂട്ടബലാത്സംഗത്തിന് ഇരയാകൂ’; വംശീയ അധിക്ഷേപം നേരിട്ടതിനെ കുറിച്ച് പ്രിയങ്ക

നടി പ്രിയങ്ക ചോപ്രയുടെ ‘അണ്‍ഫിനിഷ്ഡ്’ എന്ന പുസ്തകം കുറച്ചു നാളുകള്‍ക്ക് മുമ്പാണ് പ്രസിദ്ധീകരിച്ചത്. പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും ജീവിതത്തില്‍ നേരിടേണ്ടി വന്ന പല ദുരനുഭവങ്ങളെ കുറിച്ചാണ് പ്രിയങ്ക പുസ്തകത്തിലൂടെ പങ്കുവെച്ചത്. യുഎസില്‍ നേരിടേണ്ടി വന്ന...