Breaking News

അവര്‍ എന്നെ മനപൂര്‍വ്വം ചതിക്കുകയായിരുന്നു, ഒരു ഡമ്മി പൊതി കാറിലേക്കിട്ടു; കാവേരിയുടെ അമ്മയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പ്രിയങ്ക

നടി കാവേരിയുടെ കയ്യില്‍ നിന്ന് ആള്‍മാറാട്ടം നടത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ നടി പ്രിയങ്ക നിരപരാധിയെന്ന് കോടതി വിധിച്ചിരുന്നു. കേസില്‍ നടിയെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിറക്കുകയും ചെയ്തു. 2004 ലായിരുന്നു കേസിനാസ്പദമായ സംഭവം....

കുഞ്ഞുണ്ടാകില്ലെന്ന് പറഞ്ഞ് അപമാനിച്ചു; അവരുടെ വാക്ക് കേട്ട് അയാള്‍ എന്നെ ഉപേക്ഷിച്ചു; പൊട്ടിക്കരഞ്ഞ് നടി

ബിഗ് ബോസ് തെലുഗു സീസണില്‍ നടിയും ട്രാന്‍സ്‌ജെന്‍ഡറുമായ പ്രിയങ്കയും പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഷോയില്‍ വച്ച് പ്രിയങ്ക തുറന്നു പറഞ്ഞ ചില കാര്യങ്ങള്‍ ആണ് വൈറല്‍ ആയി മാറുന്നത്. ബിഗ് ബോസ് ഷോയുടെ ഭാഗമായി...

പ്രിയങ്കയുടെ ആത്മഹത്യയില്‍ ഐജിതല അന്വേഷണം വേണമെന്ന് കുടുംബം

നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ പ്രതിയായ പ്രിയങ്കയുടെ ആത്മഹത്യയില്‍ ഐജിതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രിയങ്കയുടെ കുടുംബം ആഭ്യന്തര വകുപ്പിനെ സമീപിച്ചു. കേസ് അട്ടിമറിക്കാന്‍ ഇടപെടല്‍ നടന്നെന്നും കുടുംബം ആരോപിച്ചു....

പ്രിയങ്കയുടെ ആത്മഹത്യയിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ല: കുടുംബം

ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം. മറ്റേതെങ്കിലും ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണം. പൊലീസ് പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്നു എന്നും കുടുംബം ആരോപിച്ചു. പ്രിയങ്കയുടെ ആത്മഹത്യ സംബന്ധിച്ച...

പ്രിയങ്കയുടെ ആത്മഹത്യ; ഭർതൃമാതാവ് ഒളിവിൽ

തിരുവനന്തപുരം വെമ്പായത്ത് പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിൽ പ്രിയങ്കയുടെ ഭർതൃമാതാവും നടൻ രാജൻ പി ദേവിന്റെ ഭാര്യയുമായ ശാന്തമ്മ ഒളിവിൽ. അന്തരിച്ച നടൻ രാജൻ പി ദേവിന്റെ ഭാര്യയായ ശാന്തമ്മ കേസിൽ രണ്ടാം പ്രതിയാണ്....

‘അവളെ ക്രൂരമായി മര്‍ദ്ദിച്ചു. മുതുകില്‍ കടിച്ചതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ട്’: പ്രിയങ്കയുടെ മരണത്തില്‍ രാജന്‍ പി ദേവിന്റെ മകനെതിരെ കുടുംബം

തിരുവനന്തപുരം: നടന്‍ രാജന്‍ പി. ദേവിന്റെ മകന്‍ ഉണ്ണി പി. ദേവിന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. ഗാര്‍ഹിക പീഡനമാണ് പ്രിയങ്കയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടില്‍...