Breaking News

പിടി സെവന്‍ ദൗത്യം ആരംഭിച്ചു; കൊമ്പനെ പിടികൂടാന്‍ ദൗത്യസംഘമിറങ്ങി

പാലക്കാട് ധോണിയില്‍ ജനവാസമേഖലയില്‍ ശല്യമുണ്ടാക്കുന്ന പിടി സെവന്‍ എന്ന കൊമ്പനെ തുരത്താനുള്ള വനംവകുപ്പിന്റെ പ്രത്യേക ദൗത്യം ആരംഭിച്ചു. 72 അംഗ സംഘമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ദൗത്യസംഘം ദൗത്യത്തിനായി സജ്ജരായെങ്കിലും ആറേകാലോടെയാണ്...