Breaking News

‘യുവാക്കളെ വഴിതെറ്റിക്കുന്നു’: പബ്‌ജിയും ടിക് ടോക്കും നിരോധിക്കാനൊരുങ്ങി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം അടുത്ത മൂന്ന് മാസത്തിനുള്ളിൽ രാജ്യത്ത് ജനപ്രിയ മൊബൈൽ ഗെയിമിംഗ് ആപ്ലിക്കേഷനായ PUBG നിരോധിക്കും. കൂടാതെ ടിക് ടോക്കും നിരോധിക്കും. വാർത്താ ഏജൻസിയായ ANI ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്....

പബ്ജി കളിച്ച് പരിചയം, യുവാവിനൊപ്പം ഒളിച്ചോടി; 10 മാസത്തിന് ശേഷം മൂന്ന് മക്കളുടെ അമ്മയെ പിടികൂടി പൊലീസ്

പബ്‌ജി കളിച്ചു പരിചയപ്പെട്ട തമിഴ്‌നാട് സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് കണ്ടെത്തി. മലപ്പുറം സ്വദേശിയായ മൂന്ന് മക്കളുടെ അമ്മയെ ആണ് പത്തു മാസത്തെ അന്വേഷണത്തിന് ശേഷം പൊലീസ് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ്...