Breaking News

ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പിന്നെ മൃതദേഹം കത്തിച്ചു; ദുരൂഹതയിൽ നിറഞ്ഞ് കൊച്ചി പുല്ലേപ്പടി കൊലപാതകം

കൊച്ചി: വിവാദമായ പുല്ലേപ്പടിയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. പ്രതിയായ മാനാശ്ശേരി സ്വദേശി ഡിനോയ്‌ പോലീസിന്റെ പിടിയിലായിരുന്നു. ഇയാളുടെ സുഹൃത്തായ ജോബി ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ജോബിയും പ്രതി ഡിനോയിയും നന്നായി മദ്യപിച്ചിരുന്നു....