Breaking News

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ടിക്കന്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസും സുരക്ഷാ സേനയും ശക്തമായ ഏറ്റുമുട്ടലാണ് നടത്തുന്നതെന്നും വിവരം. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഒരു ഗ്രാമവാസിക്ക് പരുക്കേറ്റു. കൂടുതല്‍...

പുൽവാമയിൽ തീവ്രവാദി ആക്രമണം; 12 പേർക്ക് പരുക്ക്

ജമ്മു കശ്മീരിലെ പുൽവാമയിൽ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. ആക്രമണത്തിൽ 12 പ്രദേശവാസികൾക്ക് പരുക്ക് പറ്റി. പുൽവാമയിലെ കാക്കപ്പോറ ചൗക്കിനു സമീപത്താണ് തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടത്തിയത്. തീവ്രവാദികളെ തിരിച്ചറിയാനായിട്ടില്ല. സൈനികർക്ക് നേരെയായിരുന്നു ആക്രമണമെങ്കിലും ലക്ഷ്യം...