Breaking News

യുദ്ധത്തിന്റെ ആദ്യ ഘട്ടം കഴിഞ്ഞു, ഇനി ശ്രദ്ധ ഡോണ്‍ബാസില്‍; റഷ്യ

ഉക്രൈന്‍ അധിനിവേശം ഒരു മാസവും രണ്ട് ദിവസവും പിന്നിട്ടപ്പോള്‍ യുദ്ധത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായെന്ന് പ്രഖ്യാപിച്ച് റഷ്യ. ആദ്യ ഘട്ടത്തിലെ പ്രധാന ലക്ഷ്യങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചു. ഇനി കിഴക്കന്‍ ഉക്രൈനിലെ വിമതരുടെ ആധിപത്യമുള്ള ഡോണ്‍ബാസ്...

വിഷം കൊടുത്ത് കൊല്ലുമെന്ന് ഭയം, 1,000 പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പുടിന്‍ മാറ്റിയെന്ന് റിപ്പോര്‍ട്ട്

വിഷം തന്ന് കൊലപ്പെടുത്തുമെന്ന് ഭയന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തന്റെ 1000 പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ മാറ്റിയെന്ന് റിപ്പോര്‍ട്ട്. പിരിച്ചുവിട്ടവരില്‍ അംഗരക്ഷകര്‍, പാചകക്കാര്‍, അലക്കുകാര്‍, സെക്രട്ടറിമാര്‍ എന്നിവരും ഉള്‍പ്പെടുന്നുണ്ടെന്ന് റഷ്യന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ...

റഷ്യയെ തൊട്ടാൽ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടിവരും: വ്‌ളാദിമിർ പുടിൻ

ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യ. റഷ്യയെ തൊട്ടാൽ ഇതുവരെ കാണാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് വ്‌ളാദിമിർ പുടിൻ. റഷ്യൻ അധിനിവേശം ചർച്ച ചെയ്യാൻ പ്രത്യേക യുഎൻ പ്രതിനിധി സഭ വിളിക്കണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു. ആണവ ശക്തിയായ റഷ്യ...

‘മോദി പുടിനുമായി സംസാരിക്കണം’; ഇന്ത്യയുടെ സഹായമഭ്യർത്ഥിച്ച് യുക്രൈൻ

റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ ഇടപെടണണെന്ന് അഭ്യർത്ഥിച്ച് യുക്രൈൻ നയതന്ത്ര ഉദ്യോഗസ്ഥൻ ഇഗോർ പൊലിഖ. ഇന്ത്യ വളരെയധികം സ്വാധീനമുള്ള രാജ്യമാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യയുടെ ശക്തമായ നിലപാടാണ് ഈ ഘട്ടത്തിൽ ആവശ്യപ്പെടുന്നതെന്ന് പോലിഖ വ്യക്തമാക്കി. ‘ഇന്ത്യൻ...