Breaking News

ഉച്ച സമയത്തെ തൊഴിൽ നിയന്ത്രണം അവസാനിപ്പിച്ച് യുഎഇയും ഖത്തറും; തീരുമാനം ചൂട് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ

യുഎഇയിലും ഖത്തറിലും ഉച്ച സമയത്തെ തൊഴിൽ നിയന്ത്രണം അവസാനിച്ചു.  ചൂട് കുറഞ്ഞതോടെ  തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ഉച്ചവിശ്രമ നിയന്ത്രണമാണ് അവസാനിപ്പിച്ചത്.  ചൂട് കനത്തതോടെ  ജൂണില്‍ ആരംഭിച്ച ഉച്ചവിശ്രമമാണ് അവസാനിപ്പിച്ചു. അടുത്ത ദിവസം മുതൽ തൊഴിൽ...

മൂന്നര വര്‍ഷത്തിന് ശേഷം സൗദി-ഖത്തര്‍ അതിര്‍ത്തി തുറന്നു; ഉപരോധം പിന്‍വലിക്കാന്‍ സാധ്യത

മൂന്നര വർഷത്തെ ഭിന്നതകൾക്കൊടുവിൽ സൗദി-ഖത്തർ അതിർത്തി തുറന്നു. ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകൾ തുറക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് ആണ് ഇക്കാര്യം...