Breaking News

കർഷക ദിനം കളറാക്കി; കുടുംബശ്രീ പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ആർ.ബിന്ദു

കർഷക ദിനത്തിൽ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ഡോ.ആർ. ബിന്ദു. നൃത്തം ചെയ്യുന്നതിന്റെ വീഡിയോ മന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ് എന്നാണ് അവർ...

കോളജുകൾ അടയ്ക്കുന്നതിൽ തീരുമാനം ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിറ്റിക്ക്; സുരക്ഷാക്രമീകരണം ഉറപ്പുവരുത്താൻ നിർദേശം നൽകി; മന്ത്രി ഡോ ആർ ബിന്ദു

കോളജുകളിൽ സുരക്ഷാക്രമീകരണം ഉറപ്പുവരുത്താൻ നിർദേശം നൽകിയതായി മന്ത്രി ഡോ ആർ ബിന്ദു. കോളജുകൾ അടയ്ക്കുന്നതിൽ തീരുമാനം ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിറ്റിക്കാണ്. കാമ്പസുകളിലെ കൊവിഡ് വ്യാപനം പരിശോധിക്കാൻ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം...

കോളേജ് വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതിയുടേത് മനോദൗർബല്യം, ​ഗൗരവത്തോടെ കാണുന്നെന്ന് മന്ത്രി ആർ. ബിന്ദു

പാലാ സെന്റ് തോമസ് കോളജിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ​ഗൗരവത്തോടെ കാണുന്നെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. പ്രണയം നിരസിച്ചതിന്റെ പേരിൽ കോളജ് വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത്...