Breaking News

ഇന്ത്യന്‍ നാവികസേനയെ നയിക്കാന്‍ മലയാളിയായ ആര്‍ ഹരികുമാര്‍; നവംബര്‍ 30ന് ചുമതലയേല്‍ക്കും

ഇന്ത്യന്‍ നാവികസേനയുടെ പുതിയ മേധാവിയായി വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാറിനെ നിയമിച്ചു. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്. നിലവിലെ സേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ് നവംബര്‍ 30ന് വിരമിക്കും....