Breaking News

നടിയെ ആക്രമിച്ച കേസ്: ആര്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്. അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡിന്റെ പരിശോധന ഫലം പുറത്തുവന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം...

ഡി.ജി.പി ആയിരിക്കെ സെൻകുമാർ പുറത്തിറക്കിയ സർക്കുലറിലും താക്കീത് !

മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ ശരിക്കും ഇപ്പോൾ ഞെട്ടിയിരിക്കുന്നത് കേരള പൊലീസാണ്. ഇതോടെ ദിലീപ് പ്രതിയായ രണ്ടു കേസുകളിലും പൊതു സമൂഹത്തിന്റെ അഭിപ്രായവും രണ്ടായി മാറിയിട്ടുണ്ട്. പുറത്തു വരുന്ന പ്രതികരണങ്ങളിലും അതു...

ആര്‍.ശ്രീലേഖയുടെ ആരോപണങ്ങള്‍ ദിലീപിനെ സഹായിക്കാനെന്ന് ക്രൈംബ്രാഞ്ച്; ഗൂഢാലോചന പരിശോധിക്കും

നടിയെ അക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിനെതിരെ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍.ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ ദിലീപിനെ സഹായിക്കാനെന്ന് ക്രൈംബ്രാഞ്ച്. ദിലീപുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് ശ്രീലേഖ അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍...

നടിയെ ആക്രമിച്ച കേസ്; മുന്‍ ഡിജിപി ആര്‍ ശ്രീലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഐപിഎസിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും.കേസുമായി ബന്ധപ്പെട്ട് ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ക്രൈംബ്രാഞ്ച് സംഘം പറയുന്നു. കേസിലെ...

പള്‍സര്‍ സുനിയും കൂട്ടരും ക്വട്ടേഷന്‍ സംഘമാണോയെന്ന് സംശയം; ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ് കത്ത് പുറത്ത് വന്നതെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത് രണ്ടാഴ്ചയോളം അയാള്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നു. അത്രും സമയം ചോദ്യം ചെയ്യല്‍ നടത്തിയിട്ടും ഇതൊരു ക്വട്ടേഷന്‍ ആയിരുന്നുവെന്ന് എന്തുകൊണ്ടു കണ്ടെത്താന്‍ കഴിയാതെ പോയെന്ന്...

ഹരാസ്മെന്റ് മൂലം രാജിവെയ്ക്കാന്‍ തോന്നിയിട്ടുണ്ട്, വനിതാ എസ്ഐയ്ക്കെതിരെ ഒരു ഡിഐജിയുടെ ലൈംഗിക അതിക്രമം നേരിട്ടറിയാം: ആര്‍ ശ്രീലേഖ

സ്ത്രീയായത് മൂലം ഒരു വിഭാഗം പൊലീസുകാരില്‍ നിന്നും കടുത്ത ആക്ഷേപങ്ങളാണ് തനിക്ക് നേരിടേണ്ടതായി വന്നതെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. മാനസിക പീഡനം സഹിക്കവയ്യാതെ രാജിവെയ്ക്കാന്‍ പോലും ഒരുങ്ങിയിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. മനോരമ ന്യൂസിന്...