Breaking News

പെപ്സിയെന്ന് കരുതി മണ്ണെണ്ണ കുടിച്ചു.., നാല് മണിക്കൂര്‍ ബോധമില്ലാതെ ആശുപത്രിയില്‍.., ഒരു പ്രതീക്ഷയുമില്ലെന്ന് ഡോക്ടര്‍മാര്‍; അനുഭവം പങ്കുവെച്ച് നടി

പ്രണവ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് റേച്ചല്‍ ഡേവിഡ്. ഇപ്പോഴിതാ റേച്ചലിന്റെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. സുരേഷ് ഗോപി നായകനായ കാവല്‍ ആണ് റേച്ചലിന്റെ പുതിയ സിനിമ....