Breaking News

പുതിയ യുവനിരയുടെ മുന്നേറ്റവുമായി ഐഡമിസ്തു ഹോണ്ട ഇന്ത്യാ ടാലെന്‍റ് കപ്പ്

കൊച്ചി: ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍ സൈക്കിള്‍ റൈസിങ് ചാമ്പ്യന്‍ഷിപ്പും ഐഡമിസ്തു ഹോണ്ട ഇന്ത്യ കപ്പും പുതിയ യുവനിരയുടെ പ്രകടനങ്ങളിലൂടെ ആവേശകരമായി. ഹോണ്ടയുടെ 24 യുവ റൈഡര്‍മാരാണ് പിഴവുകളൊന്നുമില്ലാത്ത പരിശീലനത്തിന്‍റെ പിന്‍ബലത്തില്‍ മുന്നേറിയത്. എന്‍എസ്എഫ്20ആര്‍ ഓപണ്‍...