Breaking News

‘രാധിക ആപ്‌തെയെ രാജ്യം നിരോധിക്കണം, നഗ്നചിത്രം സംസ്‌കാരശൂന്യം’; നടിക്കെതിരെ വിദ്വേഷ പ്രചാരണം

ബോളിവുഡ് താരം രാധിക ആപ്‌തെയ്ക്ക് എതിരെ ബോയ്‌കോട്ട് ക്യാമ്പെയ്ന്‍. രാധികയുടെ ‘പാര്‍ച്ചഡ്’ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ചിത്രം വൈറലായതിന് പിന്നാലെയാണ് ട്വിറ്ററില്‍ വിദ്വേഷ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. ചിത്രത്തില്‍ അര്‍ദ്ധ നഗ്നയായാണ് രാധിക എത്തുന്നത്....