Breaking News

സ്‌കാനിംഗിനെത്തിയ യുവതി വസത്രം മാറുന്ന വീഡിയോ പകര്‍ത്തി; റേഡിയോഗ്രാഫര്‍ അറസ്റ്റില്‍

സ്‌കാനിംഗിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍. കൊല്ലം കടക്കല്‍ സ്വദേശി അംജിത്തിനെയാണ് പൊലീസ് പിടികൂടിയത്. പത്തനംതിട്ട അടൂരിലെ ദേവി സ്കാന്‍സ് എന്ന സ്ഥാപനത്തിലാണ് സംഭവം. രാത്രി സ്‌കാനിംഗിനെത്തിയ യുവതി വസ്ത്രം മാറുമ്പോള്‍...