Breaking News

‘റഹമാനും സജിതയും പറഞ്ഞതാണ് സത്യം’; നെന്മാറ സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ്, റിപ്പോർട്ട് സമർപ്പിച്ചു

പാലക്കാട് നെന്മാറയില്‍ കാമുകിയെ പത്ത് വര്‍ഷം ഒളിവില്‍ താമസിപ്പിച്ച സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ്. വനിത കമ്മീഷൻ തെളിവെടുപ്പ് നടത്താനിരിക്കെ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. നെൻമാറ സി.ഐ വനിതാ കമ്മീഷനാണ് റിപ്പോർട്ട് നൽകിയത്....