Breaking News

അപര്‍ണ ദാസും രാഹുല്‍ കൃഷ്ണയും ഒന്നിച്ച ‘നീയാം നിഴലില്‍’ വൈറല്‍; യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍

പ്രണയവും സ്വപ്നവും ഒത്തു ചേരുന്ന ‘നീയാം നിഴലില്‍’ എന്ന ആല്‍ബം ശ്രദ്ധ നേടുന്നു. ഗൗതം നാഥിന്റെ സംവിധാനത്തില്‍, ജുബൈര്‍ മുഹമ്മദ് സംഗീതം നല്‍കി വര്‍ഷിത്ത് രാധാകൃഷ്ണന്റെ മനോഹരമായ ആലാപനത്തില്‍ പുറത്തിറങ്ങിയ ഗാനമാണ് സോഷ്യല്‍ മീഡിയയില്‍...