Breaking News

നടി ഷെർലിൻ ചോപ്രയ്‌ക്കെതിരെ മാനഷ്ടക്കേസ് നൽകി ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും

ബോളിവുഡ് നടി ഷെർലിൻ ചോപ്രക്കെതിരെ ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും മാനനഷ്ടകേസ് നൽകി. 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. രാജ്കുന്ദ്രയും ശിൽപ ഷെട്ടിയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് ഷെർലിൻ ചോപ്ര ആരോപിച്ചിരുന്നു....

രണ്ടു മാസത്തെ ജയിൽവാസത്തിന് ശേഷം രാജ് കുന്ദ്ര ജാമ്യം നേടി പുറത്തിറങ്ങി

നടി ശിൽപ ഷെട്ടിയുടെ ഭർത്താവും നിർമാതാവുമായ രാജ് കുന്ദ്ര ജാമ്യം നേടി പുറത്തിറങ്ങി. രണ്ടു മാസത്തെ ജയിൽവാസത്തിന് ശേഷം ഇന്ന് രാവിലെയാണ് കുന്ദ്ര പുറത്തിറങ്ങിയത്. കുന്ദ്രക്ക് കഴിഞ്ഞ ദിവസമാണ് മുംബൈ കോടതി ജാമ്യം അനുവദിച്ചത്.നീലച്ചിത്ര...

നീലച്ചിത്ര നിര്‍മാണക്കേസ്; രാജ്കുന്ദ്രയ്ക്ക് ജാമ്യം

നീലച്ചിത്ര നിര്‍മാണക്കേസില്‍ വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്കുന്ദ്രയ്ക്ക് ജാമ്യം. 50,000 രൂപ ജാമ്യബോണ്ട് കെട്ടിവയ്ക്കമെന്ന വ്യവസ്ഥയിലാണ് ജാമ്യം. കുന്ദ്രയുടെ സഹപ്രവര്‍ത്തകന്‍ റയാന്‍ തോര്‍പ്പിനും ജാമ്യം ലഭിച്ചു. മുംബൈ കോടതിയാണ് ജാമ്യം...

‘ജീവനാംശം വാങ്ങാന്‍ ആഗ്രഹിക്കുന്നില്ല’, ശില്‍പ്പ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹമോചിതരാകുന്നു?

നീലച്ചിത്ര നിര്‍മ്മാണ കേസ് വിവാദത്തിന് പിന്നാലെ നടി ശില്‍പ്പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നു. കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റ് ശില്‍പ്പയ്ക്ക് കനത്ത മാനസികാഘാതം ഉണ്ടാക്കിയെന്നും കുന്ദ്രയില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്താനാണ് നടി...

‘അത് പോൺ വീഡിയോകളല്ല, വിഡിയോ വികാരങ്ങളെ ഉണർത്തുന്നെങ്കിലും ലൈംഗികരംഗം കാണിക്കുന്നില്ല’: കേസ് നിലനിൽക്കുമോ? ചർച്ച

മുംബൈ : നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്ര തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് കുന്ദ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചു. വിഡിയോകൾ വികാരങ്ങളെ ഉണർത്തുന്നവയാണെങ്കിലും പ്രത്യക്ഷമായി ലൈംഗികരംഗം കാണിക്കുന്നില്ലെന്ന് കുന്ദ്ര ഹർജിയിൽ...

നീലചിത്ര നിർമ്മാണം : അന്വേഷണം ശിൽപാ ഷെട്ടിയിലേക്കുമെന്ന് സൂചന

രാജ് കുന്ദ്ര ഉൾപ്പെട്ട നീലചിത്ര നിർമ്മാണ കേസിൽ നടിയും ഭാര്യയുമായ ശിൽപാ ഷെട്ടിയിലേക്കും അന്വേഷണം നീളുമെന്ന് സൂചന. മുംബൈ ക്രൈംബ്രാഞ്ച് സംഘം ശിൽപാ ഷെട്ടിയുടെ വീട്ടിലെത്തി. വിയൻ കമ്പനിയുടെ ഡയറക്ടറാണ് ശിൽപ. രാജ് കുന്ദ്രയുമായാണ്...

ഒന്നരവര്‍ഷം കൊണ്ട് നിര്‍മ്മിച്ചത് നൂറിലധികം പോണ്‍ചിത്രങ്ങള്‍, സമ്പാദിച്ചത് കോടിക്കണക്കിന് രൂപ; രാജ് കുന്ദ്രയ്‌ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ്

മുംബൈ: പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര കഴിഞ്ഞ ഒന്നരവര്‍ഷം കൊണ്ട് സമ്പാദിച്ചത് കോടിക്കണക്കിന് രൂപയെന്ന് അന്വേഷണസംഘം. നൂറിലധികം പോണ്‍ ചിത്രങ്ങളാണ്...

രാജ് കുന്ദ്രയ്‌ക്കെതിരായ നീലചിത്ര നിർമ്മാണ കേസ്; നടി ശിൽപാ ഷെട്ടിക്ക് പങ്കില്ലെന്ന് പൊലീസ്

രാജ് കുന്ദ്രയ്‌ക്കെതിരായ നീലചിത്ര നിർമ്മാണ കേസിൽ ഭാര്യയും നടിയുമായ ശിൽപാ ഷെട്ടിക്ക് പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ശിൽപ്പ ഷെട്ടിക്ക് പങ്കുള്ളത് സമ്പന്ധിച്ച് നിലവിൽ തെളിവില്ലെന്നും അന്വേഷന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ സമ്മിശ്ര പ്രതികരണമാണ് ബോളിവുഡ്...

രാജ്യത്ത് വേശ്യാവൃത്തി നിയമപരമാണെങ്കില്‍ ,അത് കാമറയില്‍ പകര്‍ത്തുന്നതിന് എന്താണ് കുഴപ്പം? രാജ് കുദ്രയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: രാജ്യത്ത് വേശ്യാവൃത്തി നിയമപരമാണെങ്കില്‍ , അത് കാമറയില്‍ പകര്‍ത്തുന്നതിന് എന്താണ് കുഴപ്പമെന്ന ബോളിവുഡ് താരം ശില്‍പ്പാഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ. നീലച്ചിത്രത്തിന്റെ പേരില്‍ അറസ്റ്റിലായ രാജ് കുന്ദ്ര നീലച്ചിത്ര...

‘ഓഡീഷന് നഗ്ന വീഡിയോ അയക്കാനാണ് ആവശ്യപ്പെട്ടത്’; രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക

അശ്ലീല വീഡിയോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക ഷോണ സുമന്‍. രാജ് കുന്ദ്രയും സംഘവും തന്നെയും ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി മാധ്യമങ്ങളോട് വ്യക്തമാക്കി. ഓഡീഷന് നഗ്ന വീഡിയോ...