Breaking News

ഒരേസമയം 25 സിനിമ ചെയ്യുന്നതിന് തുല്ല്യമാണ് രാജമൗലിയുടെ ഒരു സിനിമ ചെയ്യുന്നത് : മഹേഷ് ബാബു

തെലുങ്കിലെ ഏറ്റവും വിലകൂടിയ താരങ്ങളിലൊരാളാണ് മഹേഷ് ബാബു. രാജമൗലിയെ പ്രശംസിച്ച് മഹേഷ് ബാബു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധനേടുന്നത്. രാജമൗലിക്കൊപ്പം പ്രവർത്തിക്കുന്നത് സ്വപ്ന സാഫല്യമാണെന്നാണ് നടൻ പറയുന്നത്. രാജമൗലിയുടെ ഒരു സിനിമ ചെയ്യുന്നത്...