Breaking News

രാജസ്ഥാന്‍ മുഖ്യമന്ത്രിയെ ഇന്നറിയാം; സച്ചിനെ പിന്തുണച്ച് ഹൈക്കാന്‍ഡ്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായതോടെ അശോക് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ഇന്ന് തീരുമാനമായേക്കും. ഒഴിയുന്ന പക്ഷം പുതിയ മുഖ്യമന്ത്രി ആരെന്നും ഇന്നറിയാം. ജയ്പൂരില്‍ ഇന്ന് വെടിക്ക് ഴേിന്...

നിര്‍ബന്ധിത കന്യകാത്വ പരിശോധനയില്‍ നവവധു കന്യകയല്ലെന്ന് തെളിഞ്ഞു: യുവതിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ പിഴ

ജയ്പൂര്‍: നിര്‍ബന്ധിത കന്യകാത്വ പരിശോധനയില്‍ നവവധു കന്യകയല്ലെന്ന് തെളിഞ്ഞതോടെ: യുവതിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ പിഴയിട്ട് പഞ്ചായത്ത്. ലൈംഗികാതിക്രമത്തിന് ഇരയായ 24കാരിയായ പെണ്‍കുട്ടിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം....

രാജസ്ഥാനിൽ 14 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 3 പേർ അറസ്റ്റിൽ

രാജസ്ഥാൻ ധോൽപൂർ ജില്ലയിലെ ബാരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ എത്തിയ 14 കാരിയെ, 6 പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത പൊലീസ് ബാക്കി പ്രതികൾക്കായി...

പെട്രോൾ-ഡീസൽ നികുതി കുറച്ച്​ രാജസ്ഥാൻ; വ്യോമയാന ഇന്ധനത്തിന്റെ നികുതി കുറച്ച് മധ്യപ്രദേശ്

ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ പെട്രോൾ വില ലിറ്ററിന് 4 രൂപയും ഡീസലിന് 5 രൂപയും കുറയ്ക്കാൻ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ തീരുമാനിച്ചു. ഇതുമൂലം സംസ്ഥാന സർക്കാരിന് വാർഷിക വരുമാനത്തിൽ 3500 കോടി രൂപയുടെ നഷ്ടമുണ്ടാകും...

ഇന്ധന നികുതി കുറക്കില്ല; കേന്ദ്രം ഇനിയും നികുതി കുറിയ്ക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി

കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതു കൊണ്ട് സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്ക്കാൻ കഴിയില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെലോട്ട്. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്ഥാനങ്ങൾ ഈടാക്കുന്ന...

പഞ്ചാബിന് പിന്നാലെ രാജസ്ഥാൻ കോൺഗ്രസിലെ ഉൾപ്പോര് പരിഹരിക്കാൻ കോൺഗ്രസ്, ഇന്ന് പ്രധാന കൂടിക്കാഴ്ച

പഞ്ചാബിലെ രണ്ട് വലിയ കോൺഗ്രസ് നേതാക്കളായ അമരീന്ദർ സിംഗ്, നവജോത് സിദ്ധു എന്നിവർ തമ്മിലുള്ള രാഷ്ട്രീയ സംഘർഷം പരിഹരിച്ചതിന് തൊട്ടുപിന്നാലെ രാജസ്ഥാൻ കോൺഗ്രസ് മേധാവി ഗോവിന്ദ് സിംഗ് ദോതാസ്ര എം‌എൽ‌എമാരുടെ യോഗം വിളിപ്പിച്ചു. മന്ത്രിസഭാ...

വൈകീട്ട് ആറ് മുതൽ രാവിലെ ആറു വരെ കർഫ്യൂ; നിയന്ത്രണം കടുപ്പിച്ച് രാജസ്ഥാൻ

കോവിഡ് വൈറസ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി രാജസ്ഥാൻ. നഗരപ്രദേശങ്ങളിൽ വെകീട്ട് ആറ് മുതൽ രാവിലെ ആറു വരെ കർഫ്യൂ പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾ നാല് മണി വരെ പ്രവർത്തിക്കും. കടകളും മറ്റ്...