Breaking News

ന്യൂഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ച രാജധാനി എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിനില്‍ തീപടര്‍ന്നു

ഹൈദരാബാദ്: ബംഗളൂരുവിലേക്ക് ന്യൂഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ച രാജധാനി എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിനില്‍ തീപടര്‍ന്നു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെത്തിയപ്പോഴാണ് പുക ഉയരുന്നതായി ശ്രദ്ധയിൽപ്പെടുകയുണ്ടായത്. ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ അധികൃതര്‍ അറിയിക്കുകയുണ്ടായി....