Breaking News

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു

രാജീവ് ഗാന്ധി വധകേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. അടുത്തിടെ ശാന്തന് ശ്രീലങ്കയിലേക്ക് പോകാൻ കേന്ദ്രം എക്സിറ്റ് പെർമിറ്റ് അനുവദിച്ചിരുന്നു. രാജീവ്...

ഭർത്താവിനെ ഡിറ്റൻഷൻ കേന്ദ്രത്തിൽനിന്ന് വിട്ടയക്കണം; ഹർജിയുമായി രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതയായ നളിനി

ഭർത്താവിനെ ഡിറ്റൻഷൻ കേന്ദ്രത്തിൽനിന്ന് വിട്ടയക്കണമെന്നാവശ്യപ്പെടുന്ന ഹർജിയുമായി രാജീവ് വധക്കേസിൽ ജയിൽ മോചിതയായ നളിനി. മദ്രാസ് ഹൈക്കോടതിയിലാണ് നളിനി ഹർജി സമർപ്പിച്ചത്. ജയിൽ മോചിതനായെങ്കിലും തിരുച്ചിറപ്പള്ളിയിലെ വിദേശ പൗരൻമാർക്കായുള്ള ഡിറ്റൻഷൻ സെന്ററിൽ കഴിയുകയാണ് നളിനിയുടെ ഭർത്താവായ...

രാജീവ് ഗാന്ധിയുടെ ഓര്‍മകള്‍ക്ക് ഇന്ന് 32 വയസ്

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓര്‍മകള്‍ക്ക് ഇന്ന് 32 വയസ്. ആധുനിക ഇന്ത്യയുടെ പ്രധാന കാല്‍വെയ്പുകള്‍ക്ക് നേതൃത്വം നല്‍കിയ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി. അദ്ദേഹം പുരോഗനാത്മകമായ നയങ്ങളിലൂടെ രാജ്യത്തിന് ആത്മവിശ്വാസം പകർന്നു .എണ്‍പതുകളില്‍ ഇന്ത്യന്‍...

രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ മോചിതരാക്കിയ നടപടി പുന:പരിശോധിക്കണം; ഹര്‍ജിയുമായി കേന്ദ്രസര്‍ക്കാര്‍

രാജീവ് ഗാന്ധി വധക്കേസില്‍ പുന:പരിശോധന ഹര്‍ജിയുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പ്രതികള്‍ക്ക് ജയില്‍ മോചനം അനുവദിച്ച സുപ്രിംകോടതിയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രം അവശ്യപ്പെട്ടു. കേസില്‍ പ്രതികളായ നളിനി ശ്രീഹര്‍, റോബര്‍ട്ട് പാരിസ്, രവിചന്ദ്രന്‍, രാജ, ശ്രീഹരന്‍,...

രാജീവ് ഗാന്ധി വധക്കേസ്: നളിനി ഉള്‍പ്പടെ 6 പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

രാജീവ് ഗാന്ധി വധക്കേസില്‍ നളിനിയെ ഉള്‍പ്പടെ ആറ് പ്രതികളെയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ബിആര്‍ ഗവായ് അദ്ധ്യഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രതികളായ നളിനി ശ്രീഹര്‍, റോബര്‍ട്ട് പാരിസ്, രവിചന്ദ്രന്‍, രാജ, ശ്രീഹരന്‍, ജയ്കുമാര്‍ എന്നിവരെ...