Breaking News

യുദ്ധ വിമാനങ്ങള്‍ തയാറാക്കി നിര്‍ത്തിയിരുന്നുവെന്ന് സൈന്യം; ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം പാര്‍ലമെന്റില്‍; പ്രതിരോധമന്ത്രി ഇരു സഭകളെയും അഭിസംബോധന ചെയ്യും

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം. തവാങ് സംഘര്‍ഷത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും സംസാരിക്കും. ഉച്ചയ്ക്ക് 12ന് ലോകസഭയെയും ഉച്ചയ്ക്ക് രണ്ടിന് രാജ്യസഭയെയും അദേഹം അഭിസംബോധന ചെയ്യും....

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ‘വീട്ടിൽ നിരീക്ഷണത്തിലാണെന്നും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരിയ ലക്ഷണങ്ങളോടെ എനിക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിലാണ്. താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ജാഗ്രത പുലർത്തണം....

12.08-ന് ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടമായി, സംയുക്ത സേനാസംഘം അന്വേഷിക്കും; രാജ്നാഥ് സിം​ഗ്

സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ ജീവൻ നഷ്ടമായ ഹെലികോപ്റ്റർ അപകടത്തെ കുറിച്ച് സംയുക്ത സേനാസംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഹെലികോപ്റ്ററുമായി ഉച്ചയ്ക്ക് 12.08ന് ആശയവിനിമയം നഷ്ടമായെന്നും 11.48ന് സൂലൂരിൽ...

ഒരിഞ്ച് ഭൂമിയും കൈയേറാൻ ആരെയും അനുവദിക്കില്ല; ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി പ്രതിരോധമന്ത്രി

അരുണാചൽ പ്രദേശിൽ ചൈനയുടെ കടന്നു കയറ്റം രൂക്ഷമായ സാഹചര്യത്തിൽ മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ ആരേയും അനുവദിക്കില്ല. ആരുടെയും ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ താൽപര്യമില്ലെന്നും പ്രകോപനത്തിന് ശ്രമിക്കുന്നവർക്ക് തക്ക...

കേന്ദ്രസര്‍ക്കാരിന്റെ ഹൃദയത്തിലാണ് ലക്ഷദ്വീപിന്റെ സ്ഥാനം: ജനങ്ങളുടെ രാജ്യസ്നേഹത്തില്‍ സംശയം വേണ്ടെന്ന് രാജ്നാഥ് സിംഗ്

കവരത്തി: ഡല്‍ഹിയില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയാണ് ലക്ഷദ്വീപെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ഹൃദയത്തിലാണ് സ്ഥാനമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ലക്ഷദ്വീപിലെ ജനങ്ങളുടെ രാജ്യസ്നേഹത്തില്‍ ആര്‍ക്കും സംശയിക്കാനോ ചോദ്യം ചെയ്യാനോ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപില്‍ സ്ഥാപിച്ച...

കൊവിഡ് പ്രതിരോധം : സായുധ സേന സജ്ജമെന്ന് രാജ്നാഥ് സിം​ഗ്

കൊവിഡ് പ്രതിരോധത്തിൽ പ്രതിരോധമന്ത്രാലയം സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഇതിനായി സായുധസേന സജ്ജമാണെന്നും രാജ്നാഥ് സിം​ഗ് അറിയിച്ചു. പ്രാദേശികതലത്തിൽ സേന പ്രവർത്തിക്കും. പ്രതിരോധമന്ത്രാലയത്തിൻ്റെ പ്രവർത്തനങ്ങൾ ഉന്നതതലത്തിൽ വിലയിരുത്തുമെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. ഡിഫൻസ്...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാജ്‌നാഥ് സിംഗും ജെ.പി.നദ്ദയും ഇന്ന് കേരളത്തിൽ

കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയും ഇന്ന് കേരളത്തിൽ. ഇന്ന് രാവിലെ 9 മണിക്ക് വർക്കലയിലെത്തുന്ന രാജ്‌നാഥ് സിംഗ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിക്കായി റോഡ് ഷോ നടത്തും....