Breaking News

രാകേഷ് അസ്താന ഡല്‍ഹി പൊലീസ് കമ്മിഷണറായി ചുമതലയേറ്റു

ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താന ഡല്‍ഹി പൊലീസ് കമ്മിഷണറായി ചുമതലയേറ്റു. ഗുജറാത്ത് കേഡറില്‍ 1984 ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അസ്താനയെ, വിരമിക്കാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ഡല്‍ഹി പൊലീസ് കമ്മിഷണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്....