Breaking News

പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തന മികവ്; രമ്യാ ഹരിദാസിന് പുരസ്‌കാരം

രമ്യാ ഹരിദാസ് എം.പിക്ക് കെ.കെ.ബാലകൃഷ്ണന്‍ പ്രഥമ പുരസ്‌കാരം. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ.ബാലകൃഷ്ണന്റെ പേരില്‍ കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി കോട്ടയം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തന മികവ്...

നിർമ്മാണം പൂർത്തിയാകുമ്പോൾ ക്രെഡിറ്റ് എടുക്കാൻ തിരക്ക് കൂട്ടുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല; ക്രെഡിറ്റ് പ്രതീക്ഷിച്ചല്ല കുതിരാൻ തുരങ്കത്തിനായി സമ്മർദ്ദം ചെലുത്തിയതെന്ന് രമ്യ ഹരിദാസ്

കുതിരാൻ തുരങ്കം ​ഗതാ​ഗതത്തിനായി തുറന്ന് കൊടുക്കൻ ​താനും പല തവണ കേന്ദ്ര സർക്കാരിൽ ഇതുമായി ബന്ധപ്പെട്ട് സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്നും രമ്യ ഹരിദാസ് എം.പി. ആലത്തൂർ എം.പിയായതുമുതൽ കേൾക്കുന്ന പേരാണ് കുതിരാൻ എന്നും ആദ്യം മനസിൽ...

‘വധഭീഷണി ഉണ്ട്, നിയമ ലംഘനം ചോദിച്ചതിന് തല്ലി‘; അക്രമണം രമ്യ ഹരിദാസ് നോക്കി നിൽക്കേ എന്ന് യുവാക്കൾ

രമ്യ ഹരിദാസ് എം.പിയും മുൻ എം.എൽ.എ വി.ടി.ബൽറാം ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും പാലക്കാട് നഗരത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത് വീഡിയോയിൽ പകർത്തിയ യുവാക്കൾക്കെതിരെ വധ ഭീഷണി. വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടതിന് പിന്നാലെ തങ്ങൾക്കെതിെര ഭീഷണി...

കൊവിഡ് മാനദണ്ഡം ലംഘിച്ച് കോൺഗ്രസ് നേതാക്കൾ; ഹോട്ടലിൽ ഭക്ഷണത്തിന് കാത്തിരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കൊവിഡ് മാനദണ്ഡം ലംഘിച്ച് എം.പി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. പാലക്കാടുള്ള ഹോട്ടലിലാണ് രമ്യ ഹരിദാസ് എംപി ഉൾപ്പെടെയുള്ളവർ എത്തിയത്. രമ്യ ഹരിദാസ്, വി. ടി ബൽറാം, റിയാസ് മുക്കോളി എന്നിവർ ഹോട്ടലിൽ ഭക്ഷണത്തിന് കാത്തിരിക്കുന്ന...
This article is owned by the Kerala Times and copying without permission is prohibited.