Breaking News

റെനിൽ വിക്രമസിംഗെ ശ്രീലങ്കൻ പ്രസിഡൻ്റ്

റെനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡൻ്റാവും. ഇന്ന് നടന്ന വോട്ടെടുപ്പിൽ 219ൽ 134 വോട്ടുകൾ നേടി. എന്നാൽ, ഭൂരിപക്ഷം വരുന്ന പ്രക്ഷോഭകരും റെനിൽ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ്. ഇതോടെ രാജ്യത്ത് പ്രതിഷേധം തുടരുമെന്ന സൂചനയാണ്...