Breaking News

രണ്‍വീര്‍ മാത്രമല്ല, ഞാനും തയ്യാര്‍: വിജയ് ദേവരക്കൊണ്ട

രണ്‍വീര്‍ സിംഗിന്റെ നഗ്‌ന ഫോട്ടോഷൂട് വലിയ വിവാദമായിരിക്കുകയാണ്്. എന്നാല്‍ നഗ്‌ന ഫോട്ടോഷൂട്ടില്‍ തെറ്റൊന്നുമില്ലെന്ന് പറയുകയാണ് തെന്നിന്ത്യന്‍ നടന്‍ വിജയ് ദേവരകൊണ്ട. നല്ല രീതിയില്‍ പകര്‍ത്തുമെങ്കില്‍ താനും ഫോട്ടോഷൂട്ടിന് തയ്യാറാണ് എന്നും അദ്ദേഹം വ്യക്തമാക്കി. കരണ്‍...

അവന്റെ ശരീരം കാണിക്കാന്‍ പുരുഷനും അവകാശമുണ്ട്, രണ്‍വീര്‍ ധീരന്‍; പിന്തുണയുമായി രാം ഗോപാല്‍ വര്‍മ്മ

രണ്‍വീര്‍ സിംഗിന്റെ നഗ്‌ന ഫോട്ടോഷൂട്ട് വലിയ ചര്‍ച്ചയാവുകയാണ്. ഇപ്പോഴിതാ നടനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. രണ്‍വീറിന്റെ ധീരതയെ അഭിനന്ദിക്കുന്നു, പക്ഷേ ഇക്കാര്യത്തില്‍ ലിംഗ സമത്വം വേണമെന്നും രാം ഗോപാല്‍...

നഗ്ന ചിത്രങ്ങള്‍ക്ക് പോസ് ചെയ്ത് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി; രണ്‍വീറിനെതിരെ പൊലീസില്‍ പരാതി

കുറച്ച് നാളുകള്‍ക്ക് മുമ്പ് പുറത്തുവന്ന ബോളിവുഡ് താരം രണ്‍വീര്‍സിംഗിന്റെ നഗ്‌ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നടന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടിനെ പ്രശംസിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി...