Breaking News

ഇന്ത്യയില്‍ ഇനി എലികളെ കൊന്നാല്‍ പണിപാളും! മൂന്നു വര്‍ഷം തടവും 25000 രൂപ പിഴയും ലഭിക്കും

ന്യൂഡല്‍ഹി: എലികളെ കൊന്നാല്‍ ഇനി പണിപാളും, മൂന്നു വര്‍ഷം വരെ തടവും 25000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്. എലികളെ മാത്രമല്ല, കാക്കകള്‍, പഴംതീനി വവ്വാല്‍ തുടങ്ങിയ ജീവികളെ സംരക്ഷിത വിഭാഗമായ ഷെഡ്യൂള്‍ രണ്ടിലാക്കി...