Breaking News

തകരാറുകൾ പരിഹരിച്ചു; റേഷൻ കടകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും

ഇന്നു മുതൽ സംസ്ഥാനത്തെ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. സാങ്കേതിക തകരാറുമൂലമാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളായി റേഷൻ കടകൾ അടച്ചിട്ടത്. തകരാർ പരിഹരിച്ച് ഇ-പോസ് സംവിധാനം വഴിയുള്ള റേഷൻ വിതരണം സുഗമമാക്കിയിട്ടുണ്ട്....

സംസ്ഥാനത്ത് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ വരുന്നു

സംസ്ഥാനത്ത് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ തുടങ്ങുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പദ്ധതി നിലവില്‍ വരുമെന്ന് ധനമന്ത്രി അറിയിച്ചു. കെ റെയില്‍ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാന്‍ കിഫ്ബിയില്‍ നിന്നും പ്രാഥമികമായി 2000 കോടി അനുവദിച്ചു....

രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി

രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതാണ് ഇക്കാര്യം. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി. കൊവിഡ് ഒന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യമായി സൗജന്യ ഭക്ഷ്യധാന്യ വിതരണം...

അരി വിതരണം തുടരാമെന്ന് ഹൈക്കോടതി; തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്ക് സ്റ്റേ

സംസ്ഥാന സർക്കാരിന് സ്പെഷ്യൽ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി. അരിവിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്ക് സ്റ്റേ. അരിവിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും ഹൈക്കോടതി. മുന്‍ഗണനേതര വിഭാഗത്തിനുള്ള സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്റെ...

ഇന്‍റർനെറ്റ് തകരാർ മൂലം റേഷൻ വിതരണം പൂർണമായും മുടങ്ങി

സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ് തകരാർ മൂലം റേഷൻ വിതരണം പൂർണമായും മുടങ്ങി. കിറ്റുകളുടെ വിതരണവും മുടങ്ങിയിട്ടുണ്ട്. മൂന്ന് ദിവസമായി നെറ്റ് തകരാർ മൂലം റേഷന്‍ വിതരണം തടസപ്പെടുകയായിരുന്നു. റേഷന്‍ വ്യാപാരികള്‍ ഇക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ട്....