Breaking News

കടുവയെ കാണാന്‍ പോയി, രവീണ ടണ്ടനെതിരെ അന്വേഷണം ആരംഭിച്ച് വനം വകുപ്പ്!

കടുവയെ കാണാന്‍ പോയി പുലിവാലു പിടിച്ച് ബോളിവുഡ് താരം രവീണ ടണ്ടന്‍. മധ്യപ്രദേശിലെ സത്പുര കടുവാസങ്കേതത്തിനുള്ളില്‍ നിന്നെടുത്ത വീഡിയോയും ചിത്രങ്ങളും രവീണ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു കടുവ അലറുന്ന വീഡിയോയും ഇക്കൂട്ടത്തില്‍...