Breaking News

മയക്കുമരുന്ന് കേസിൽ രവിതേജക്കും റാണ ദഗ്ഗുബട്ടിക്കും രാകുൽ പ്രീതിനും ഇഡി നോട്ടീസ്; ഉടൻ ചോദ്യം ചെയ്യും

ന്യൂഡൽഹി: തെലുഗു സിനിമാലോകത്ത് വലിയ വിവാദമായ മയക്കുമരുന്ന് കേസിൽ സൂപ്പർ താരങ്ങളായ റാണാ ദഗ്ഗുബാട്ടി, രവി തേജ, രാകുൽ പ്രീത് സിങ് എന്നിവരുൾപ്പെടെ 12 പേർക്ക് ചോദ്യം ചെയ്യാനുള്ള നോട്ടീസ് നൽകി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി)....