Breaking News

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവി വര്‍മ്മ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സാമൂഹ്യ നിരീക്ഷകനുമായിരുന്ന രവി വര്‍മ്മ അന്തരിച്ചു. കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.ദേശാഭിമാനി, സദ്വാവര്‍ത്ത, ഏഷ്യാനെറ്റ്, അമൃത, ജീവന്‍ ടിവി തുടങ്ങിയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. അച്ചടി മാധ്യമരംഗത്തെ മികച്ച പ്രതിഭയായിരുന്നു. സംസ്‌കാരം...