Breaking News

രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ചതിന്റെ കാരണം എ.ആര്‍.റഹ്‌മാന്റെ ‘മാ തു ജേ സലാം’

ന്യൂഡല്‍ഹി: പകര്‍പ്പവകാശമുള്ള ഗാനം ട്വിറ്ററില്‍ പങ്കുവെച്ചതിനാലാണ് കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്കുചെയ്തതെന്ന് സൂചന. സോണി മ്യൂസിക്കിന് പവര്‍പ്പവകാശമുള്ള എ.ആര്‍.റഹ്‌മാന്റെ മാ തു ജേ സലാം… എന്ന ഗാനം ഉപയോഗിച്ചതിനേത്തുടര്‍ന്നാണ്...