Breaking News

പകർപ്പവകാശ നിയമം ലംഘിച്ചു; രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് വിലക്കി ട്വിറ്റർ, വിലക്ക് പിന്നീട് നീക്കി

പകർപ്പവകാശ നിയമങ്ങൾ ലംഘിച്ചതിന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദിന്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ട് ട്വിറ്റർ വിലക്കി. അക്കൗണ്ട് പിന്നീട് പുനഃസ്ഥാപിച്ചതായി മന്ത്രി അറിയിച്ചു. “യു‌.എസ്‌.എയുടെ ഡിജിറ്റൽ മില്ലേനിയം പകർപ്പവകാശ നിയമത്തിന്റെ ലംഘനമുണ്ടെന്നാരോപിച്ച് ഒരു...

ഇന്ത്യന്‍ നിയമങ്ങളെ ബഹുമാനിക്കുകയും അനുസരിക്കുകയും വേണം, ഇല്ലെങ്കിൽ നടപടിയുണ്ടാകും ; ട്വിറ്ററിന് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കണമെന്ന് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്ററിന് കേന്ദ്ര സർക്കാറിന്‍റെ മുന്നറിയിപ്പ്. കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ ആയിരത്തിലധികം അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തോടുളള ട്വിറ്ററിന്റെ പ്രതികരണത്തില്‍ കേന്ദ്രം കടുത്ത അതൃപ്തി അറിയിച്ചു. ഇന്ത്യയില്‍ സേവനമനുഷ്ഠിക്കുന്ന...