Breaking News

പഞ്ചാബിൽ പ്രതിസന്ധി രൂക്ഷമാവുന്നു; മന്ത്രി റസിയ സുൽത്താന രാജിവെച്ചു, തീരുമാനം സിദ്ദുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്

പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധികൾ അതിരൂക്ഷമവുന്നു. നവ്‌ജോത് സിംഗ് സിദ്ദു പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ രണ്ടു ദിവസം മുമ്പ് മന്ത്രിയായി ചുമതലയേറ്റ റസിയ സുൽത്താന പഞ്ചാബ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു....