Breaking News

ഇടപാടുകൾ നിർത്താൻ പേടിഎമ്മിന് സാവകാശം, തീയതി ദീർഘിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ഇടപാടുകൾ നിർത്താൻ പേടിഎമ്മിന് സാവകാശം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, മാർച്ച് 15 വരെയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. നേരത്തെ ഫെബ്രുവരി 29ന് ഇടപാടുകൾ നിർത്തലാക്കാലാണ് ആർബിഐ...

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിശക്തം; പലിശനിരക്കില്‍ മാറ്റമില്ല; റിപ്പൊ 6.5 ശതമാനമായി തുടരും; സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ കഴിയുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്നും മൂന്നാം തവണയും പലിശ നിരക്കില്‍ മാറ്റമില്ലെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ തുടര്‍ച്ചയായി ആറു തവണ വര്‍ധിപ്പിച്ച...

2000 രൂപ നിരോധിച്ച തീരുമാനം ശുഭസൂചന; നോട്ട് അസാധുവാക്കല്‍ അഴിമതി തടയും; പിന്തുണച്ച് ചന്ദ്രബാബു നായിഡു

2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) മേധാവിയുമായ ചന്ദ്രബാബു നായിഡു. റിസര്‍വ് ബാങ്ക് ഇന്ത്യ 2000 രൂപ നോട്ടുകള്‍ നിരോധിച്ച തീരുമാനം...

രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ തോതിൽ കുറവ്, ആശ്വാസ വാർത്തയുമായി ആർബിഐ

രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ തോത് ഗണ്യമായി കുറഞ്ഞതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബർ വരെയുളള കാലയളവിൽ കിട്ടാക്കടം 5 ശതമാനത്തിലാണ് എത്തിയത്. കഴിഞ്ഞ മാർച്ചിൽ ഇത്...

റിപ്പോ നിരക്ക് വര്‍ധന:ബാങ്കര്‍മാര്‍ക്ക് ജാഗ്രതയോടെയുള്ള ശുഭാപ്തി വിശ്വാസം

രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകേണ്ട നടപടി ആയാണ് കേരളത്തിലെ മുന്‍ നിര ബാങ്കര്‍മാര്‍ റിപോ നിരക്ക് വര്‍ധനയെ വിലയിരുത്തുന്നത്. റിപോ നിരക്ക് 35 ബേസിസ് പോയിന്റുകള്‍ കൂട്ടി...

ഫെഡറൽ ബാങ്കിന്റെ നേതൃത്വത്തിൽ അവബോധന ക്ലാസ്

കൊച്ചി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദേശീയ തീവ്ര ബോധവൽക്കരണ പദ്ധതി 2022 ന്റെ ഭാഗമായി ഫെഡറൽ ബാങ്ക് എറണാകുളത്ത് അവബോധന ക്ലാസ് സംഘടിപ്പിച്ചു. ഹോട്ടൽ അബാദ് പ്ലാസയിൽ സംഘടിപ്പിച്ച ക്ലാസിന്റെ ഉദ്ഘാടനം സബ്...

നികുതി ലാഭിക്കുന്ന ഫിക്സഡ് ഡെപ്പോസിറ്റുകൾ; ഏറ്റവും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഈ സ്വകാര്യമേഖലാ ബാങ്കുകൾ

പണപ്പെരുപ്പത്തെ അതിജീവിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് ഘട്ടങ്ങളിലായി റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയർത്തിയിരുന്നു. ഇതിനു ശേഷം രാജ്യത്തെ നിരവധി സ്വകാര്യ മേഖലാ ബാങ്കുകൾ നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ...

ആർബിഐ: ഫെഡറൽ ബാങ്കിന് പിഴ ചുമത്തിയത് കോടികൾ

രാജ്യത്തെ പ്രമുഖ ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 5.72 കോടി രൂപയാണ് പിഴ ചുമത്തിയത്. നിരവധി മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് ആർബിഐ ഫെഡറൽ ബാങ്കിനെതിരെ നടപടി...

കേരളത്തിലെ സഹകരണ ബാങ്കുകളോടുള്ള കേന്ദ്ര സമീപനം; റിസർവ് ബാങ്കിന് മുന്നിൽ ഇന്ന് ഭരണ-പ്രതിപക്ഷ സംയുക്ത പ്രതിഷേധം

കേരളത്തിലെ സഹകരണ ബാങ്കുകളോടുള്ള കേന്ദ്ര സമീപനത്തിൽ പ്രതിഷേധിച്ച് ഇന്ന് റിസർവ് ബാങ്കിന് മുന്നിൽ ഭരണ പക്ഷവും പ്രതിപക്ഷവും സംയുക്തമായി പ്രതിഷേധിക്കും. സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ചിലും ധർണയിലുമാണ് ഇടതുപക്ഷ, കോൺഗ്രസ് നേതാക്കൾ...