Breaking News

75-ാം സ്വാതന്ത്ര ദിനാഘോഷത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി രാജ്യം; ചെങ്കോട്ടയിൽ മൾട്ടി ലെവൽ സുരക്ഷ

75-ാം സ്വാതന്ത്രദിനാഘോഷത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി രാജ്യം. രാജ്യതലസ്ഥാനവും തന്ത്രപ്രധാനമേഖലളും രാജ്യാതിർത്തികളും മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളും അതീവ സുരക്ഷാവലയത്തിലാണ്. ഭീകരാക്രമണഭീഷണി മുൻനിർത്തി പ്രധാനമന്ത്രി പതാക ഉയർത്തുന്ന ചെങ്കോട്ടയിൽ മൾട്ടി ലെവൽ സുരക്ഷ സംവിധാനം ആണ്...

ചെങ്കോട്ട ആക്രമണം, കര്‍ശനനടപടികളുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയെ പിടിച്ചു കുലുക്കിയ വിധത്തില്‍ ആക്രമണത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ . ഇതിന്റെ ഭാഗമായി അമിത് ഷാം ഇന്ന് ചെങ്കോട്ട സന്ദര്‍ശിച്ചു. റിപ്പബ്ലിക്...

ചെങ്കോട്ടയിലെ അക്രമങ്ങളിൽ അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്; നടൻ ദീപ് സിദ്ധുവിനെതിരെ കേസ്

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ സിഖ് മതപതാക ഉയർത്തിയ സംഭവവുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്‌ പൊലീസ്. ചൊവ്വാഴ്ച കർഷകർ നടത്തിയ ട്രാക്ടർ റാലി അക്രമാസക്തമാവുകയും പ്രതിഷേധക്കാരിൽ ചിലർ ചെങ്കോട്ടയിൽ കടന്ന് പതാക ഉയർത്തുകയും...

ചെങ്കോട്ട ജനുവരി 31 വരെ അടച്ചിടും

ഡൽഹിയിലെ ചരിത്രസ്മാരകമായ ചെങ്കോട്ട ജനുവരി 31 വരെ അടച്ചിടും. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. അടച്ചിടാനുള്ള കാരണം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചിട്ടില്ല. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമസഭവങ്ങളെ...