Breaking News

‘നിങ്ങൾ പ്രധാനമന്ത്രിയാകുന്നതിന് മുൻപ്‌ പാകിസ്താൻ നല്ലതായിരുന്നു’: ഇമ്രാൻ ഖാനെതിരെ മുൻ ഭാര്യ

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ മുൻ ഭാര്യ റെഹം ഖാൻ രംഗത്ത്. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയാകും മുൻപ് പാകിസ്താൻ നല്ലതായിരുന്നുവെന്നാണ് റെഹം ഖാൻ ട്വീറ്റ് ചെയ്തത്. 2018 ലാണ് ഇമ്രാൻ ഖാൻ പാകിസ്താൻ പ്രധാനമന്ത്രിയായി...