Breaking News

സോഷ്യല്‍ മീഡിയ പ്‌ളാറ്റ് ഫോമുകളുടെ ഉടമകള്‍ ആരാണെന്നത് രാജ്യത്തെ നിയമങ്ങള്‍ക്ക് ബാധകമല്ല: രാജീവ് ചന്ദ്രശേഖര്‍

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ആരുടെ ഉടമസ്ഥതയിലാണെന്നത് വിഷയമല്ലന്നും രാജ്യത്തെ നിയമങ്ങളെ അനുസരിക്കുന്നുണ്ടോ എന്നത് മാത്രമേ പരിഗണിക്കുകയുള്ളുവെന്നും കേന്ദ്ര ഇലക്ട്രോണിക്സ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ . റെയ്സിന ഡയലോഗ് 2022-ല്‍ സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി....