Breaking News

‘എ.സി റൂമിലിരുന്ന് എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ പേടിച്ച് അകത്തിരിക്കുന്നവരല്ല’; ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി രേഖ. പി. മോള്‍

ശ്രീജിത്ത് പണിക്കര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി സന്നദ്ധ പ്രവര്‍ത്തക രേഖ. പി. മോള്‍. സി.ഐയെ നേരിട്ട് കണ്ട ശേഷമാണ് ആലപ്പുഴ പുന്നപ്ര പൊലീസില്‍ രേഖ പരാതി നല്‍കിയത്. കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച...