Breaking News

പെട്രോളും ഡീസലും ഓൺലൈനിൽ വീട്ടിലെത്തിക്കാൻ റിലയൻസ്

മുംബൈ: ആവശ്യക്കാർക്ക് ഇന്ധനം നേരിട്ട് വീട്ടിലെത്തിക്കുന്ന പദ്ധതികൾ ആലോചിച്ച് ഇന്ത്യയിലെ എണ്ണ കമ്പിനികൾ. ഈ വർഷം തന്നെ പദ്ധതിക്ക് ആരംഭം കുറിക്കാനാണ് റിയലയൻസ് ബിപി മൊബിലിറ്റി ആലോചിക്കുന്നത്. എന്നാൽ ഇതിന് ഇതുവരെ കേന്ദ്ര സർക്കാർ...