Breaking News

കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് റിലയന്‍സ്

മുംബൈ : കോവിഡ് കവര്‍ന്ന ജീവനക്കാരുടെ കുടുംബത്തിന് കൈത്താങ്ങായി റിലയന്‍സ്. ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം ഉള്‍പ്പടെയുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വീ കെയര്‍ എന്ന പേരിലെ കുടുംബ സഹായ പദ്ധതിയില്‍ മരണമടഞ്ഞ...

കോവിഡ് വ്യാപനം : ആയിരം കിടക്കകളുള്ള കോവിഡ് ആശുപത്രിയും ഓക്സിജൻ പ്ലാന്റും നിർമ്മിക്കാനൊരുങ്ങി റിലയൻസ്

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ രാജ്യത്തിന് കരുത്തേകാൻ റിലയൻസും.ആയിരം കിടക്കകളുള്ള ആശുപത്രി ഗുജറാത്തിലെ ജാംനഗറിൽ നിർമ്മിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇവിടെ ഓക്സിജൻ ലഭ്യതയും കമ്പനി നേരിട്ട് ഉറപ്പാക്കും. ഇന്ന് രാവിലെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ്...

‘കര്‍ഷക പ്രതിഷേധത്തിനിടെ 1500 ടവറുകള്‍ തകര്‍ത്തു’; സർക്കാർ സംരക്ഷണം ആവശ്യപ്പെട്ട് റിലയന്‍സ് ജിയോ കോടതിയിലേക്ക്‌

കര്‍ഷക പ്രതിഷേധത്തിനിടെ പഞ്ചാബിലും ഹരിയാണയിലുമായി 1500 മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് റിലയന്‍സ് ജിയോ. ഇതിനെതിരെ ജിയോ പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയെ സമീപിച്ചു. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് ജിയോയുടെ ആവശ്യം. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ പഞ്ചാബില്‍ മാത്രം...

ഒടുവില്‍ കര്‍ഷകര്‍ക്കു മുന്നില്‍ റിലയന്‍സ് മുട്ടുകുത്തുന്നു; കൃഷിഭൂമി വാങ്ങി കോര്‍പ്പറേറ്റ് കൃഷി നടത്തില്ലെന്ന് ‘ഉറപ്പ്’

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഉറപ്പുമായി റിലയന്‍സ്. കരാര്‍ കൃഷിയിലേക്ക് തങ്ങളില്ലെന്നും കര്‍ഷകരോട് തങ്ങള്‍ക്ക് അങ്ങേയറ്റം ബഹുമാനമാണെന്നും റിലയന്‍സ് പറഞ്ഞു. കൃഷിഭൂമി വാങ്ങി കോര്‍പ്പറേറ്റ് കൃഷി നടത്താന്‍ ഉദ്ദേശമില്ലെന്നും കമ്പോളവിലയില്‍ കുറച്ച്...