Breaking News

ചുമതല കൈമാറാന്‍ രേണു രാജ് ഇല്ല, യാത്രയയപ്പിന് നില്‍ക്കാതെ ഇന്നലെ തന്നെ ചുമതല ഒഴിഞ്ഞു

എറണാകുളം ജില്ലാ പുതിയ കളക്ടറായി എത്തുന്ന എന്‍ എസ് കെ ഉമേഷിന് ചുമതല കൈമാറാന്‍ നില്‍ക്കാതെ മുന്‍ കളക്ടര്‍ രേണു രാജ്. യാത്ര അയപ്പിന് നില്‍ക്കാതെ രേണു രാജ് ഇന്നലെ തന്നെ ചുമതല ഒഴിഞ്ഞു....

ബ്രഹ്‌മപുരത്തെ അഗ്നിബാധ മനുഷ്യ നിര്‍മ്മിതമാണോ?, ഉത്തരവിട്ടിട്ടും കളക്ടര്‍ ഹാജരായില്ല; അച്ചടക്ക വാളോങ്ങി ഹൈക്കോടതി; നിലപാട് കടുപ്പിച്ചു

ബ്രഹ്‌മപുരം തീപിടിത്തത്തില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ബ്രഹ്‌മപുരത്തെ അഗ്‌നിബാധ മനുഷ്യ നിര്‍മ്മിതമാണേയെന്ന് ആരാഞ്ഞ ഹൈക്കോടതി, ജില്ല കലക്ടര്‍, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ നാളെ കോടതിയില്‍ നേരിട്ട് ഹാജരായി...

ബ്രഹ്‌മപുരത്ത് വ്യോമസേനയുടെ സഹായം തേടുമെന്ന് കളക്ടര്‍; ടാങ്കറുകളില്‍ വെള്ളം എത്തിച്ച് തീഅണയ്ക്കാനുള്ള ശ്രമം വിഫലം; നഗരത്തിലേക്കും പുക

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളിലെ അഗ്നിബാധ അണയ്ക്കാന്‍ വ്യോമസേനയുടെ സഹായം തേടുമെന്ന് ജില്ല കലക്ടര്‍ ഡോ. രേണു രാജ്. ഇന്നു ഉച്ചയോടെ തീ നിയന്ത്രണവിധേയമായില്ലെങ്കില്‍ വ്യോമസേനയെ വിളിക്കും. സംസ്ഥാന ദുരന്ത...

എറണാകുളം ജില്ലയിലെ റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി കളക്ടര്‍

എറണാകുളം ജില്ലയിലെ വിവിധ റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. ദേശീയപാതകളിലും പൊതുമരാമത്ത് റോഡുകളിലുമുള്ള കുഴികള്‍ അടിയന്തരമായി അടയ്ക്കാനാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കളക്ടര്‍ ഡോ രേണു രാജ്...

ഡോ. ശ്രീറാം വെങ്കിട്ടരാമനും ഡോ. രേണു രാജും വിവാഹിതരായി

ആലപ്പുഴ ജില്ലാ കളക്ടർ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. (...