Breaking News

ഐഎഎസ് മാറ്റം: ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കലക്ടർ, രേണു എറണാകുളത്തേക്ക്

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചു. ആലപ്പുഴ കലക്ടറായിരുന്ന രേണു രാജിനെ എറണാകുളത്തേക്കു മാറ്റി. തിരുവനന്തപുരത്ത് ജെറോമിക് ജോർജ് കലക്ടറാവും. കെഎസ്ഐഡിസി മാനേജിങ്...