Breaking News

തെറ്റ് തിരുത്തി കെഎസ്ആര്‍ടിസി! കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണ്ട, വിദ്യാര്‍ഥിയാണെന്ന തെളിവും വേണ്ട: രേഷ്മയ്ക്ക് പുതിയ കണ്‍സെഷന്‍ വീട്ടിലെത്തിച്ചു

തിരുവനന്തപുരം: കോഴ്‌സ് സര്‍ട്ടിഫിക്കറ്റോ വിദ്യാര്‍ഥിയാണെന്നു തെളിയിക്കേണ്ടി വന്നില്ല, രേഷ്മയ്ക്ക് പുതിയ കണ്‍സെഷന്‍ ടിക്കറ്റ് വീട്ടിലെത്തിച്ചു നല്‍കി കെഎസ്ആര്‍ടിസി. ഒരാഴ്ച മുമ്പാണ് മകളുടെ കണ്‍സെഷന്‍ പുതുക്കുന്നതിനായി കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനനെയും മകളെയും ജീവനക്കാര്‍...

ഭര്‍ത്താവിനെ ഭാര്യാകാമുകന്‍ കൊലപ്പെടുത്തിയ സംഭവം, 16 വയസ്സുകാരനെ ചോദ്യം ചെയ്തു

തൃശൂര്‍ ചേര്‍പ്പില്‍ അന്തര്‍ സംസ്ഥാന തൊഴിലാളിയായ മന്‍സൂര്‍ മാലിക്കിനെ കൊലപ്പെടുത്തിയ കേസില്‍ 16 വയസ്സുകാരനെയും ചോദ്യം ചെയ്തു. കേസിലെ പ്രതിയായ ധീരുവിനൊപ്പം താമസിക്കുന്നതാണ് ഈ കുട്ടി. കൊലയ്ക്ക് ശേഷം മൃതദേഹം കുഴിച്ചിടാനായി കൂട്ടുനിന്നുവെന്ന് കണ്ടെത്തിയതോടെയാണ്...

ആര്യയും ഗ്രീഷ്മയും കബളിപ്പിച്ചതാണെന്ന് അറിയിച്ച് പൊലീസ്; ഉദ്യോഗസ്ഥരുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് രേഷ്മ

കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി രേഷ്‌മയെ പൊലീസ് ജയിലിലെത്തി ചോദ്യം ചെയ്‌തു. ഫേസ്ബുക്ക് കാമുകന്‍ ചമഞ്ഞ് ബന്ധുക്കളായ ആര്യയും ഗ്രീഷ്മമയും കബളിപ്പിച്ചതായിരുന്നുവെന്ന വിവരം പൊലീസ് സംഘം രേഷ്മയെ...

രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പൊലീസ്; നവജാതശിശുവിന്റെ മരണത്തില്‍ ചുരുളഴിയുന്നു

കൊല്ലം: പ്രസവിച്ചയുടന്‍ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസില്‍ അറസ്റ്റിലായ അമ്മ രേഷ്മയോട് കാമുകന്‍ എന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികള്‍. ഫേസ്ബുക്ക് കാമുകനായ അനന്തു എന്ന വ്യാജ ഐ.ഡിയില്‍നിന്ന് രേഷ്മയോട്...

‘കുഞ്ഞിനെ കുറിച്ച് തനിക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ല’: രേഷ്‌മ തന്നെ പൊട്ടനാക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ്

കൊല്ലം: കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതികരണവുമായി അറസ്റ്റിലായ പ്രതി രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു. ‘രേഷ്മയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് താന്‍ അറിഞ്ഞിരുന്നില്ല. ഫേസ്ബുക്ക് സൗഹൃദത്തെ ചൊല്ലി ഭാര്യ രേഷ്മയുമായി താന്‍ തര്‍ക്കിച്ചിട്ടുണ്ട്’-...

രേഷ്മയെ പ്രണയത്തിൽ വീഴ്ത്തിയത് ആര്യയും ഗ്രീഷ്മയും, മറഞ്ഞിരിക്കുന്ന അജ്ഞാത ‘കാമുകൻ’ ആത്മഹത്യ ചെയ്ത പെൺകുട്ടികളോ?

കൊല്ലം : ഊഴായിക്കോട്ട് പ്രസവിച്ച ഉടൻ നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച കേസിൽ പുതിയ വഴിത്തിരിവ്. ഫേസ്ബുക്ക് ചാറ്റിലൂടെ മാത്രം പരിചയമുള്ള കാമുകന് വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പിടിയിലായ രേഷ്മ പോലീസിനോട് പറഞ്ഞിരുന്നു....

കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചസംഭവം: രേഷ്മയുടെ കാമുകനെ കണ്ടെത്താനായില്ല, ദുരൂഹതകളൊഴിയുന്നില്ല

കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചസംഭവത്തിൽ ദുരൂഹത. വിവരശേഖരണത്തിനായി പോലീസ് വിളിപ്പിച്ചതിനെത്തുടർന്ന് രണ്ടു യുവതികൾ ആത്മഹത്യചെയ്തതോടെ ആശയക്കുഴപ്പം വർധിച്ചിരിക്കുകയാണ്. പ്രതിയും അമ്മയുമായ രേഷ്മയുടെ ബന്ധുക്കളാണ് ഇരുവരും. ഇരുവരും ജീവനൊടുക്കിയതോടെ കേസിന്‍റെ അന്വേഷണം വീണ്ടും കുഞ്ഞിന്റെ...

‘രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല, എന്റെ മകനെ നന്നായി നോക്കണെ’: ആര്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

കൊല്ലം : കാമുകന്റെ കൂടെ പോകാൻ പിഞ്ചു കുഞ്ഞിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ കാണാതായ രണ്ടു യുവതികളുടെയും മൃതദേഹം കണ്ടെത്തി. ഈ സംഭവത്തിൽ അറസ്റ്റിലായ കൊല്ലം കല്ലുവാതുക്കല്‍...