Breaking News

ശിവന്‍കുട്ടിയുടെ രാജി ആവശ്യത്തിൽ ഉറച്ച് പ്രതിപക്ഷം; സഭാനടപടികള്‍ ബഹിഷ്കരിച്ചു, മുഖ്യമന്ത്രിക്ക് നിഷേധാത്മക നിലപാടെന്ന് വി ഡി സതീശന്‍

നിയമസഭാ കയ്യാങ്കളി കേസില്‍ വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. സഭാ നടപടികള്‍ പ്രതിപക്ഷം ബഹിഷ്കരിച്ചു. ചോദ്യോത്തര വേള തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ച് എണീക്കുക ആയിരുന്നു. സുപ്രീംകോടതിയുടെ അന്തസത്തയെ ചോദ്യംചെയ്ത നിലപാടാണ്...

‘പാർട്ടിയ്ക്കുള്ളിൽ കലഹം ‘; സിപിഎമ്മില്‍ കൂട്ട രാജി; ആശങ്കയിൽ നേതാക്കൾ

പത്തനംതിട്ട: സിപിഎമ്മില്‍ കൂട്ട രാജി. ചിറ്റാറില്‍ പതിനഞ്ചോളം പേരാണ് പാര്‍ട്ടി വിട്ടത്. ലോക്കല്‍ കമ്മറ്റി യോഗത്തില്‍ പത്ത് അംഗങ്ങള്‍ വിട്ടു നില്‍ക്കുകയും ചെയ്തു. ചിറ്റാറിലെ പാര്‍ട്ടിയുടെ മുഖമായ എംഎസ് രാജേന്ദ്രന്‍ ഇടഞ്ഞു നില്‍ക്കുകയുമാണ്. കോണ്‍ഗ്രസ്...

ജോസ് കെ.മാണി എം.പി സ്ഥാനം രാജിവെച്ചു; നിയമസഭയിലേക്ക് പാലാ സീറ്റിൽ നിന്ന് മത്സരിക്കുമെന്ന് സൂചന

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിന്ന് മത്സരിക്കാനാണ് ജോസ് കെ മാണി എം പി സ്ഥാനം രാജിവെച്ചിരിക്കുന്നതെന്നാണ് സൂചന....

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി; തിരുവനന്തതപുരത്ത് സിപിഐയില്‍ നിന്ന് കൂട്ടരാജി

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി പ്രകടമാക്കി തിരുവനന്തതപുരത്ത് സിപിഐയില്‍ നിന്ന് കൂട്ടരാജി. നഗരസഭയിലെ ശംഖുമുഖം, വലിയതുറ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് നേതാക്കളടക്കം 25 ഓളം സിപിഐ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. ഇവര്‍ കേരള കോണ്‍ഗ്രസ്...